Monday, June 13, 2011

ഒന്ന് പറയുമോ?

പെരുമഴയിലൂടെ വന്നിട്ടും

നീയെന്തേ

ഇത്തിരിപോലും നനഞ്ഞില്ല..?

എരിവെയിലില്‍

ഏറെ നടന്നിട്ടും

നിന്നിലെന്തേ

ഇത്തിരിപോലും

വിയര്‍പ്പുപോടിഞ്ഞില്ല..?

കൊടുംകാറ്റില്‍ നിന്നിട്ടും

നീയെന്തേ

തെല്ലുമുലഞ്ഞില്ല..?

ഒന്ന് പറയുമോ...?

എന്നിട്ടുവേണം

എനിക്കി

ചാട്ടല്‍മഴയോടും

ഇലവേയിളിനോടും

ചെറുകാറ്റിനോടും

പകരംcചോദിയ്ക്കാന്‍....!


Wednesday, January 5, 2011

ഗ്രാമഭംഗി

പുതുചതിക്കാടുകള്‍ തിങ്ങിവിങ്ങി

കട,മത്സരആദിയില്‍mഉണ്ഗിമുങ്ങി

കരളുംമിഴിഉം കവര്‍ന്നുമിന്നി

തനലറ്റൊരഗോള ഗ്രാമഭംഗി...!


ഉപ്പ്

പുഴകള്‍

ഒഴുക്കിക്കൊണ്ടുപോയ

ഭൂമിയുടെകണ്നീര്‍ക്കനംഗ്ലായിരിക്കണം

കടല്‍വെള്ളത്തില്‍

ഉപ്പുകലര്തിയത്

Tuesday, January 4, 2011

pookkalm: ചോദ്യംഎത്രനേരം നിര്‍ത്താതെ പെയ്താലാണ്നിന്‍റെ ക...

pookkalm: ചോദ്യം

എത്രനേരം
നിര്‍ത്താതെ പെയ്താലാണ്
നിന്‍റെ ക...
: "ചോദ്യം എത്രനേരം നിര്‍ത്താതെ പെയ്താലാണ് നിന്‍റെ കണ്നീര്‍പ്പുഴകളെ എനിക്ക് തോല്പ്പിക്കാനാവുക...!"
ചോദ്യം

എത്രനേരം
നിര്‍ത്താതെ പെയ്താലാണ്
നിന്‍റെ കണ്നീര്‍പ്പുഴകളെ
എനിക്ക്
തോല്പ്പിക്കാനാവുക...!